ബ്രണ്ണന്‍ വിവാദത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് മുഖ്യമന്ത്രി

ബ്രണ്ണന്‍ കോളജ് വിവാദത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ. സുധാകരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തനിക്കെതിരെ ഇതിന് മുന്‍പും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പല നീക്കങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. അതൊന്നും തന്നെ പ്രത്യേകിച്ച് ബാധിക്കുന്ന കാര്യങ്ങളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏകാധിപതിയെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ആരോപണത്തില്‍ അതൊക്കെ ജനം തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: pinarayi vijayan, cm press meet, brennen college, k sudhakaran
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here