Advertisement

കര്‍ണാടകയില്‍ യുവദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി

June 23, 2021
Google News 1 minute Read

കര്‍ണാടകയില്‍ യുവദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമികന നിഗമനം. വിജയിപുര ജില്ലയിലാണ് സംഭവം. മരിച്ച 19കാരിയായ യുവതിയുടെ ബന്ധുക്കള്‍ ഒളിവിലാണ്.

മരിച്ച രണ്ടുപേരുടെയും തല പാറയോ മറ്റോ ഉപയോഗിച്ച് തകര്‍ന്ന നിലയിലാണ്. ഇതാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്താന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. താഴ്ന്ന ജാതിയില്‍പെട്ട യുവതിയുടെ കുടുംബത്തിന് ഇരുവരും തമ്മിലുള്ള വിവാഹത്തിന് എതിര്‍പ്പുണ്ടായിരുന്നു.

Story Highlights: MURDER, KARNATAKA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here