കോൺഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘ശക്തി’ പദ്ധതി പ്രകാരം സ്ത്രീകൾക്ക് അതിർത്തി സംസ്ഥാനങ്ങളിൽ 20 കിലോമീറ്റർ വരെ സൗജന്യമായി ബസിൽ...
സംസ്ഥാനത്ത് വാടകയ്ക്ക് താമസിക്കുന്നവര് ഉള്പ്പടെ എല്ലാ ഗാര്ഹിക ഉപഭോക്താക്കള്ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്കുമെന്ന് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ....
കർണാടകയിൽ മുസ്ലീം വനിതകൾക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പോസ്റ്റിട്ട ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. റായ്ച്ചൂർ സ്വദേശി രാജു തമ്പക് എന്നയാളാണ്...
അധികാരമേറ്റ് ഉടൻ തന്നെ കോൺഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ച് കർണാടക മന്ത്രിസഭ. ഓരോ വീടിനും 200 യൂണിറ്റ് വൈദ്യുതി...
മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് കർണാടക ഹൈക്കോടതി. ആശുപത്രി അറ്റൻഡർമാർ യുവതികളുടെ മൃതദേഹത്തിൽ ശവഭോഗം നടത്തുകയാണെന്നും ഇത് തടയാൻ സുരക്ഷ വർധിപ്പിക്കണമെന്നും...
കർണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. കോൺഗ്രസ് പ്രകടന പത്രികയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങൾ ഇന്ന് സഭയിൽ പാസാക്കും....
ലോകത്തിലെ ആദ്യത്തെ ‘3-ഡി പ്രിന്റഡ്’ ഹിന്ദു ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തെലങ്കാന. ഹൈദരാബാദ് ആസ്ഥാനമായുള്ള നിർമ്മാണ കമ്പനിയാണ് ക്ഷേത്രം പണിയുന്നത്. 3,800...
കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ലോകായുക്ത റെയ്ഡ്. ബംഗളൂരു, തുമകുരു, ഹാവേരി തുടങ്ങി ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലുമാണ് പരിശോധന....
രാഹുൽ ഗാന്ധിക്ക് കത്തയച്ച് കർണാടക കോൺഗ്രസ് നേതാവ് ടി.ബി ജയചന്ദ്രയുടെ ചെറുമകൾ. തൻ്റെ മുത്തച്ഛനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അർണ സന്ദീപ്...
കോൺഗ്രസിനു മുന്നറിയിപ്പുമായി കർണാടക ബിജെപി പ്രസിഡൻ്റ് നളിൻ കുമാർ കട്ടീൽ. ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസിനെ ചാരമാക്കും എന്ന് ബിജെപി...