കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

കാലിക്കറ്റ് സർവകലാശാല ശനിയാഴ്ച വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്തരുതെന്ന ആവശ്യം ഉയർന്നിരുന്നു.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിർദേശ പ്രകാരം ഈ മാസം മൂന്നാം തീയതി വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി സർവകലാശാല അധികൃതർ അറിയിച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല പരീക്ഷ കൺട്രോളർ ഡോ.സി.സി. ബാബു പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here