Advertisement

ഐഎന്‍എല്‍ യോഗം വിലക്കി കോഴിക്കോട് കോര്‍പറേഷന്‍

July 1, 2021
1 minute Read
inl
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐന്‍എന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം വിലക്കി കോഴിക്കോട് കോര്‍പറേഷന്‍. 60 പേര്‍ പങ്കെടുക്കുന്ന പ്രവര്‍ത്തക സമിതി കൊവിഡ് പ്രോട്ടോകോള്‍ ലംഘനമെന്ന് കോര്‍പറേഷന്‍ അറിയിച്ചു.

വിഭാഗീയത ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന യോഗം നാളെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. മുഴുവന്‍ അംഗങ്ങളും പങ്കെടുക്കില്ലെന്നും യോഗം പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും.

Story Highlights: inl, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement