കോട്ടയത്ത് റബ്ബർ കമ്പനി കത്തിനശിച്ചു; കോടികളുടെ നാശനഷ്ടം

കോട്ടയം കൂരോപ്പട മഞ്ഞാമറ്റത്ത് റബ്ബർ കമ്പനി കത്തിനശിച്ചു. ഉപകരണങ്ങളും നിമ്മാണ വസ്തുക്കളും പൂർണ്ണമായും കത്തി നശിച്ചു. കോടികളുടെ നാശനഷ്ടം സംഭവിച്ചെന്നാണ് വിലയിരുത്തൽ.
പാമ്പാടി , കാഞ്ഞിരപ്പള്ളി , കോട്ടയം ഫയർഫോഴ്‌സ് യൂണിറ്റുകൾ ചേർന്ന് തീയണച്ചു.
Story Highlights: Rubber Company Fire Kottayam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here