Advertisement

ഫിലിപ്പൈൻസിൽ സൈനിക വിമാനം തകർന്നു ; 17 മരണം

July 4, 2021
1 minute Read

ഫിലിപ്പൈൻസിൽ സൈനിക വിമാന തകർന്നു വീണ് 17 പട്ടാളക്കാർ മരിച്ചു. സൈനികരുമായി സുലുവിൽ നിന്ന് പറന്നുയർന്ന എ സി-130 വ്യോമസേന വിമാനമാണ് തകർന്നത്.

വിമാനത്തിൽ 85 പട്ടാളക്കാരായിരുന്നു ഉണ്ടായിരുന്നത്. 40 ശനികരെ രക്ഷപ്പെടുത്തിയതായി രാജ്യാന്തര വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതായി ഫിലിപ്പൈൻസ് സൈനിക മേധാവി പറഞ്ഞു.

Story Highlights: Army Plane crashes In Philippines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top