Advertisement

60 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ പിടിയില്‍

July 9, 2021
Google News 1 minute Read

പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. 60 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയില്‍ നിന്നും മണ്ണുത്തിക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘമാണ് റെയ്ഡ് നടത്തിയത്. വടക്കഞ്ചേരി മേല്‍പാലത്തിന് സമീപമാണ് സംഭവം.

നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ പൂച്ചെടികള്‍ കൊണ്ടുപോകുന്നതിനിടയിലാണ് കടത്ത്. ഡ്രൈവറുടെ സീറ്റിന് അടിയില്‍ ഉള്ള ക്യാബിനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ചാലക്കുടി സ്വദേശി സുനു ആന്റണി, വയനാട് സ്വദേശി നിഖില്‍ എന്നിവര്‍ പിടിയിലായി.\

Story Highlights: ganja caught

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here