കണ്ണൂർ അഗതി മന്ദിരത്തിൽ ഭക്ഷ്യ വിഷബാധ ; ഒരാൾ മരിച്ചു

കണ്ണൂരിൽ അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീതാംബരൻ (65) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ സിറ്റി അവേരയിൽ തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിയിലുള്ള അന്തയവാസികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ഭക്ഷ്യ വിഷബാധയേറ്റ മറ്റ് നാല് പേരെയും ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന തുടരുകയാണ്.
Story Highlights: Kannur charitable trust, Food Poison
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here