30
Jul 2021
Friday

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള വ്യാ​പാ​രി​ക​ളു​ടെ ച​ർ​ച്ച ഇ​ന്ന്; നി‍​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വുണ്ടായേക്കും

ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പിണറായി വിജയനും വ്യാ​പാ​രി നേ​താ​ക്ക​ളും ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും. ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ്യാ​പാ​രി നേ​താ​ക്ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും അ​റി​യി​പ്പു ല​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ണം, ബ​ക്രീ​ദ് വി​പ​ണി​ക​ള്‍ മു​ന്നി​ല്‍ ക​ണ്ട് നി‍​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, സ​മ​രം പൊ​ടു​ന്ന​നെ പി​ൻ​വ​ലി​ച്ച​തി​ൽ വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ൽ അ​തൃ​പ്തി​യു​ള്ള​താ​യാ​ണ് സൂ​ച​ന. വ്യാ​പാ​രി നേ​താ​ക്ക​ളോ​ടോ മ​റ്റു സം​ഘ​ട​ന​ക​ളോ​ടോ ആ​ലോ​ചി​ക്കാ​തെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​ന​സി​റു​ദ്ദീ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top