Advertisement

ഇറ്റാലിയൻ ലീഗിൽ പച്ച നിറമുള്ള ജഴ്സി നിരോധിച്ചു

July 16, 2021
2 minutes Read
Serie bans green kits

ഇറ്റാലിയൻ ഫുട്ബോൾ ലീഗ് ആയ സീരി എയിൽ പച്ച നിറമുള്ള ജഴ്സി നിരോധിച്ചു. 2022-23 സീസൺ മുതലാണ് നിരോധനം നടപ്പിൽ വരിക. പിച്ചിൻ്റെ നിറം പച്ച ആയതിനാൽ അതേ നിറത്തിലുള്ള ജഴ്സി, മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുമ്പോൾ കാഴ്ചക്ക് പ്രശ്നമുണ്ടാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ തീരുമാനം.

പച്ച പ്രധാന നിറമായി വരുന്ന ജഴ്സികൾക്കാണ് നിരോധനം. ഔട്ട്ഫീൽഡിൽ ഇറങ്ങുന്ന താരങ്ങളിൽ മാത്രമേ ഈ നിയമം ബാധകമാവൂ.

Story Highlights: Serie A bans green kits from 2022-23 season onwards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top