Advertisement

സിനിമാ ചിത്രീകരണത്തിന് അനുമതി

July 17, 2021
Google News 1 minute Read

ശക്തമായ കൊവിഡ് നിയന്ത്രണങ്ങളോടെ സിനിമ ചിത്രീകരണത്തിന് അനുമതി. എ,ബി കാറ്റഗറിയിലുള്ള മേഖലകളിലാണ് അനുമതിയുള്ളത്. ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചവർക്ക് മാത്രമാണ് ചിത്രീകരണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് അതിവേഗ വ്യാപനത്തിന്റെ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്നാം തരംഗത്തെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ എന്നും വ്യക്തമാക്കി.

Story Highlights: CM Pinarayi Vijayan, Cinema Shooting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here