പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി ശരദ് പവാര്‍; കൂടിക്കാഴ്ച നീണ്ടത് ഒരു മണിക്കൂറോളം

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയാണ് നടന്നതെന്ന് ശരദ് പവാര്‍ അറിയിച്ചു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താന്‍ ശരദ് പവാര്‍ നേതൃത്വം നല്‍കുമോയെന്ന ചോദ്യങ്ങളുടെ സാഹചര്യത്തിലാണ് മോദി-പവാര്‍ കൂടിക്കാഴ്ച. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാന്‍ രണ്ടുദിവസം അവശേഷിക്കെയാണ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.
Story Highlights: sharad pawar meets pm modi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here