ഉഴവൂര്‍ വിജയന്‍ സ്മാരക പുരസ്‌കാരം ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക്

ഉഴവൂര്‍ വിജയന്‍ സ്മാരക പുരസ്‌കാരം ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക്. കാല്‍ ലക്ഷം രൂപയും ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും ചേര്‍ന്നതാണ് പുരസ്‌കാരം.
വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്കാണ് പുരസ്‌കാര വിതരണം. കോട്ടയം പ്രസ് ക്ലബില്‍ വച്ചായിരിക്കും പുരസ്‌കാരം നല്‍കുക.
Story Highlights: uzhavoor vijayan memorial award, r sreekandan nair
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here