Advertisement

മഴ : ​ഗോൾഫ് മത്സരം നിർത്തിവച്ചു; അദിതി അശോക് മൂന്നാം സ്ഥാനത്ത് തുടരുന്നു

August 7, 2021
6 minutes Read
rain golf match stopped

ടോക്യോ ഒളിമ്പിക്സ് ​ഗോൾഫ് മത്സരം മഴയെ തുടർന്ന് നിർത്തിവച്ചു. ഇന്ത്യൻ താരം അദിതി അശോക് മുന്നാം സ്ഥാനത്താണ് നിലവിലുള്ളത്.

നിലവിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയുടെ നെല്ലി കോർഡയാണ്. ജപ്പാന്റെ മോനെ ഇനാമിയാണ് രണ്ടാം സ്ഥാനത്ത്. മുന്നാം സ്ഥാനത്ത് ന്യൂസീലാൻഡിന്റെ ലിഡിയ കോയും ഇന്ത്യയുടെ അദിതി അശോകുമാണ്.

ഇന്നലെ നടന്ന മത്സരത്തിലെ മൂന്നാം റൗണ്ടിലും അദിതി അശോക് രണ്ടാം സ്ഥാനത്ത് ആയിരുന്നു. -12 പോയിൻ്റുകളാണ് മൂന്നാം റൗണ്ട് അവസാനിക്കുമ്പോൾ അദിതിക്ക് ഇന്നലെ ഉണ്ടായിരുന്നത്. ഇന്ന നടക്കുന്ന മത്സരത്തിലെ അവസാന റൗണ്ടിൽ അദിതി മൂന്നാം സ്ഥാനത്താണ്.

Read Also: ടോക്യോ വനിതാ ഗുസ്തിയില്‍ സീമാ ബിസ്ലയ്ക്ക് തോല്‍വി

ഇന്ന് കൂടി ഇന്നലത്തേതിന്പ്ര സമാനമായ മികച്ച പ്രകടനം തുടരാനായാൽ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് ഗോൾഫിൽ മെഡൽ ലഭിക്കും.

Story Highlight: rain golf match stopped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top