Advertisement

കെ.ടി.യു. ഓഫ്‌ലൈൻ പരീക്ഷയ്ക്ക് അനുമതി നൽകി ഹൈക്കോടതി

August 9, 2021
Google News 1 minute Read
KTU offline exam

കെ.ടി.യു. എഞ്ചിനീയറിംഗ് പരീക്ഷ ഓഫ്‌ലൈനായി നടത്താൻ ഹൈക്കോടതി അനുമതി നൽകി. കെ.ടി.യു. എഞ്ചിനീയറിംഗ് പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നതിനെതിരായ വിദ്യാർത്ഥികളുടെ ഹർജി ഹൈക്കോടതി തടഞ്ഞു.

Read Also: നാടാർ സംവരണം സ്റ്റേ ചെയ്തതിനെതിരെ സർക്കാർ അപ്പീൽ നൽകി

പരീക്ഷ എങ്ങനെ നടത്തണമെന്ന് നിശ്ചയിക്കേണ്ടത് സർവകലാശാലയുടെ വിവേചനാധികാരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് ഉറപ്പാക്കണമെന്ന് കോടതി നിർദേശം നൽകി. കൊവിഡ് മൂലം പരീക്ഷ എഴുതാൻ കഴിയാത്തവരുടെ കാര്യത്തിൽ അനുഭാവപൂർണമായ നടപടി ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു.

Story Highlight: KTU offline exam; Kerala High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here