ആശ്വാസ കണക്ക് ; രാജ്യത്ത് 24 മണിക്കൂറിനിടെ 28,204 പുതിയ കൊവിഡ് കേസുകൾ
രാജ്യത്ത് 24 മണിക്കൂറിനിടെ 28,204 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 373 മരണവും റിപ്പോർട്ട് ചെയ്തു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്.
നിലവിൽ 3,88,508 പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയർന്നു.
Read Also: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം; 5 ജില്ലകളിൽ സ്റ്റോക്ക് പൂർണമായി തീർന്നു
രാജ്യത്താകെ ഇതുവരെ 3,11,80,968 പേർ രോഗമുക്തി നേടി. 4,28,682 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത് 39,070 പുതിയ കോവിഡ് 19 കേസുകളായിരുന്നു.
Read Also: കൊവിഡ് വ്യാപനം: യു.എസ് നഗരമായ ഓസ്റ്റിനിൽ അവശേഷിക്കുന്നത് ആറ് ഐ.സി.യു. യൂണിറ്റുകൾ
Story Highlight: India Reports Lowest Daily Covid Cases 28,204
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here