ഓണസമ്മാനങ്ങളുമായി മൈജിയുടെ പൊന്നോണം പോക്കറ്റിലാക്കാം ഓഫര്‍ ആരംഭിച്ചു

കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകളില്‍ ഓണം ഓഫര്‍ ആരംഭിച്ചു കഴിഞ്ഞു. അതിവിപുലമായ കളക്ഷനും അതിനൊത്ത ഓഫറുകളുമാണ് മൈജി ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുള്ളത്. കൊവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് ബഡ്ജറ്റിനുതകുന്ന തരത്തില്‍ ഡിജിറ്റല്‍ ആക്‌സസറീസുകള്‍ പര്‍ച്ചേസ് ചെയ്യുവാനുതകുന്ന സ്‌കീമുകളാണ് പൊന്നോണം പോക്കറ്റിലാക്കാനുള്ള ഓഫറുകളായിമൈജി ഒരുക്കിയിരിക്കുന്നത്. കൂടാതെ 101 പവന്‍ സ്വര്‍ണനാണയങ്ങളും 75 ലക്ഷം രൂപയുടെ മറ്റ് ഓണസമ്മാനങ്ങളും നേടാനുള്ള അവസരവും മൈജിയില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കുണ്ട്.
കൂടാതെ മൈജി എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫര്‍ മുഖേന പഴയതോ കേടായതോ ആയ ഉല്പന്നങ്ങള്‍ മികച്ച ഓഫറുകളോടെ മാറ്റിവാങ്ങാം. ഒപ്പം നിരവധി ഫിനാന്‍സ് സ്‌കീമുകളും മൈജിയില്‍ ഒരുക്കിയിട്ടുണ്ട്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% വരെ ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും ഓണം പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. ഗാഡ്ജറ്റുകള്‍ക്ക് കമ്പനി വാറണ്ടിക്ക് പുറമേ ഒരു വര്‍ഷത്തെ അധിക സുരക്ഷ ഉറപ്പുവരുത്താനുള്ള എക്‌സ്റ്റന്‍ഡഡ് വാറണ്ടി, കൂടാതെ വിവിധ പ്രൊട്ടക്ഷന്‍ പ്ലാന്‍സ്, മൈജിയുടെ മാത്രം പ്രത്യേകതയാണ്.
www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ ഉല്പന്നങ്ങള്‍ അതിവേഗം നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് മൈജിയുടെ ഷോറൂമുകള്‍ മലയാളികള്‍ക്കൊപ്പം ഓഫറുകളുടെ ഓണക്കാലം ആഘോഷിക്കുന്നത്.
For online purchase : http://www.myg.in/
purchase through myG app which is available in playstore & app store
Download now : https://play.google.com/store/apps/details?id=com.finekube.myg
Story Highlight: myG Onam Offers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here