Advertisement

സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കണം; വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍

August 14, 2021
1 minute Read
maoist poster wayanad

രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍. വയനാട്ടിലെ കമ്പമലയില്‍ മാവോയിസ്റ്റുകളെത്തി പോസ്റ്ററുകളും ബാനറുകളും പതിച്ചു. സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കണമെന്നും രാജ്യത്തിന് ലഭിച്ചത് യഥാര്‍ത്ഥ സ്വാതന്ത്ര്യം അല്ലെന്നും പോസ്റ്ററുകളില്‍ പറയുന്നു. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും ബാനറുകളില്‍ ആവശ്യപ്പെട്ടു.

Story Highlight: maoist poster wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top