Advertisement

മലയാളിക്ക് രാഷ്ട്രപതിയുടെ വിശിഷ്ഠ സേവാ മെഡൽ

August 14, 2021
1 minute Read
President's service medal

സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചതിൽ ഡൽഹി പൊലീസിലെ മലയാളിക്ക് രാഷ്ട്രപതിയുടെ വിശിഷ്ഠ സേവാ മെഡൽ. ഡൽഹി പോലീസിൽ സബ് ഇൻസ്പെക്ടറായ വി.സി. ചാക്കോയാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.

Read Also : സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കണം; വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍

ഇടുക്കി കട്ടപ്പന നെല്ലിപ്പാറ സ്വദേശിയാണ് സബ് ഇൻസ്‌പെക്ടർ വി.സി. ചാക്കോ. മെഡലുകൾ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ രാഷ്‌ട്രപതി നൽകും.

Story Highlight: President’s service medal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top