അഷ്‌റഫ് ഗനി രാജി വച്ചു; രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജിവച്ചു. രാജിക്കുശേഷം ഗനി രാജ്യം വിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗനി കാബൂള്‍ വിട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹില്‍ ഗനി കാബൂള്‍ വിട്ടെന്ന വാര്‍ത്ത തള്ളി. താലിബാന്‍ കാബൂള്‍ കൂടി പിടിച്ചെടുത്തതോടെയാണ് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ കീഴടങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അധികാര കൈമാറ്റങ്ങള്‍ സംബന്ധിച്ച് താലിബാന്‍ പ്രതിനിധികള്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. താലിബാന്‍ നേതാവ് അലി അഹമ്മദ് ജലാലി രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റാകുമെന്നാണ് സൂചന.ashraf gani leaves kabul
Read Also : അടിയന്തര യോഗം വിളിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി; അഷ്റഫ് ഗനിയുടെ രാജി ഉടന്‍
Story Highlight: ashraf gani leaves kabul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here