Advertisement

സി.പി.ഐ.എം നേതാവിനെ ആക്രമിക്കാൻ ഗൂഢാലേചന; കൊടുവള്ളിയിൽ ലീഗ് നേതാക്കൾക്കെതിരെ കേസ്

August 18, 2021
Google News 1 minute Read
Case against league members

കൊടുവള്ളിയിൽ ലീഗ് നേതാക്കൾക്കെതിരെ കേസ്. സി.പി.ഐ.എം. നേതാവിനെ ആക്രമിക്കാൻ നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് കേസ്. സി.പി.ഐ.എം. താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ. ബാബുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

Read Also : മുസ്ലിം ലീഗ് യോഗം ഇന്ന്; ഹരിത, ചന്ദ്രിക വിവാദങ്ങള്‍ ചര്‍ച്ചയായേക്കും

എം. നസീഫ്, കെ.കെ.എ. ഖാദർ, വി. അബ്ദുഹാജി, നബീൽ എന്നിവർക്കെതിരെയാണ് കേസ്. മുൻ യൂത്ത് ലീഗ് നേതാവ് കോഴശ്ശേരി മജീദിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കേസെടുത്തത്.

Story Highlight: Case against league members

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here