തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ജീവനക്കാരിക്ക് നേരെ ആക്രമണം; മാല കവർന്നു

തിരുവനന്തപുരം മുരിക്കുംപുഴ റെയിൽവേ സ്റ്റേഷൻ ജീവനക്കാരിയെ ആക്രമിച്ച് മാല കവർന്നു. സ്റ്റേറെയിൽവേ പോയിന്റ്സ്മാനായ ജലജ കുമാരിക്ക് നേരെ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഗുരുവായൂർ എക്സ്പ്രസിന് ഫ്ലാഗ് ഓഫ് കാണിക്കുന്നതിനാടായി പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു.
Read Also : തിരുവനന്തപുരം ലോ അക്കാദമിയിൽ തീ പൊള്ളലേറ്റ് അധ്യാപകൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്
വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ സ്റ്റേഷൻ ഉദ്യോഗസ്ഥയുടെ കൈക്കും തലയ്ക്കും പരിക്കേറ്റു. പരിക്കേറ്റ ജലജ കുമാരിയെ അക്രമി പ്ലാറ്റ്ഫോമിൽ നിന്ന് പാളത്തിലേക്ക് തള്ളിയിട്ടു.
Story Highlight: Railway employer was attacked
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here