ഇനി നിങ്ങളുടെ ഇംഗ്ലീഷ് പഠനം വീട്ടിലിരുന്ന് വാട്സ്ആപ്പിലൂടെ

ഇംഗ്ലീഷ് പഠനം ഇനി ബാലികേറാമലയല്ല..! സുഗമമായി ഇംഗ്ലീഷ് സംസാരിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുകയാണ് KENME online English. വീട്ടമ്മമാരോ വിദ്യാർത്ഥികളോ ആരുമായികൊള്ളട്ടെ ഒഴിവുള്ള സമയത്ത് വാട്ട്സ് ആപ്പിലൂടെ വളരെ ലളിതമായി ഇനി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം.
ഓരോരുത്തർക്കും അവരവർക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസുകൾ തയാറാക്കുക. അതിനാൽ വ്യക്തിപരമായ മികവ് വർദ്ധിപ്പിക്കാൻ ഏറെ സഹായകമാവും. ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്.
Read Also : ഇംഗ്ലീഷ് വാട്ട്സ് ആപ്പിലൂടെ സംസാരിച്ച് പഠിക്കാം KENME online English ലൂടെ
ഓരോരുത്തർക്കും ഇംഗ്ലീഷ് ഭാഷയിൽ നിലവിലുള്ള പരിജ്ഞാനവും അറിവും അനുസരിച്ചാണ് ക്ലാസുകൾ. പേർസണൽ ട്രെയിനറുടെ കീഴിൽ സ്ഥിരമായുള്ള പരിശീലനം ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് മറികടക്കാൻ ഏറെ സഹായകമാകും.
ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level , Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.
ക്ലാസ്റൂമിൽ നിന്ന് ലഭിക്കാത്ത വ്യക്തിപരമായ ശ്രദ്ധയാണ് ഓരോരുത്തർക്കും പ്രത്യേകമായ ട്രെയിനറെ നൽകി KENME online English ഉറപ്പു വരുത്തുന്നത്. പേർസണൽ ട്രെയിനറുടെ കീഴിൽ സ്ഥിരമായുള്ള പരിശീലനം ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് മറികടക്കാൻ ഏറെ സഹായകമാകും.
Story Highlight: KENME online English
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here