ഫ്ളവേഴ്‌സ് പ്രോഗ്രാം പ്രൊഡ്യൂസർ രാജേഷ് ആർ.നാഥിന് ക്യൂ.എഫ്.എഫ്.കെ പുരസ്‌കാരം
August 23, 2021
2 minutes Read

കൊയിലാണ്ടി ഫിലിം ഫാക്ടറിയുടെ (ക്യൂ.എഫ്.എഫ്.കെ) മികച്ച സംഗീത ആൽബത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്‍കാരം ഫ്ലവേഴ്സിലെ പ്രോഗ്രാം പ്രൊഡ്യൂസർ രാജേഷ് ആർ നാഥിന്. രാജേഷ് രചനയും സംവിധാനവും നിർവഹിച്ച ‘കാവൽ മേഘങ്ങൾ’ എന്ന സംഗീത ആൽബത്തിനാണ് പുരസ്‌കാരം.
Read Also : പ്രണയം മുതൽ #ഹോം വരെ; കഴിഞ്ഞ പതിറ്റാണ്ടിലെ ഓണം ഹിറ്റുകൾ
കാർഗിൽ വിജയ ദിവസത്തിന് ഫ്ലവേഴ്സിലും ട്വന്റിഫോറിലും ഈ ആൽബം സംപ്രേക്ഷണം ചെയ്തിരുന്നു. സിനിമയെ സ്നേഹിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ കെ.എഫ്.എഫ്.കെ.യുടെ ആദ്യ പുരസ്കാരമാണിത്.
Story Highlight: Special Jury Award
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement