നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ് തീരംതൊട്ടു

തീവ്ര ചുഴലിക്കാറ്റായ ഐഡ അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ ആഞ്ഞുവീശുന്നു. ലൂസിയാന പ്രവിശ്യയിൽ വൻ നാശനഷ്ടമാണ് ചുഴലിക്കാറ്റ് വീശിയ ആദ്യ മണിക്കൂറുകളിൽ തന്നെ ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് നിന്ന് ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. (ida hurricane strikes)
FLOODING in NOLA: Look at this in Venetian Isles in @CityOfNOLA. This is one area in New Orleans under a *mandatory* evacuation. Venetian Isles, Lake Catherine & Irish Bayou; areas outside the levee protection system. Water is almost up to the stop sign ? @wdsu #HurricaneIda pic.twitter.com/RQ8uMwpWRJ
— Christina Watkins (@CWatkinsWDSU) August 29, 2021
200 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് വീശുന്നത്. പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്ഡ ഷെൽ ബീച്ചിൽ 7അടി വെള്ളം ഉയർന്നിട്ടുണ്ട്. മിസിസിപ്പിയിലെ വേവ് ലാൻഡിൽ ആറ് അടിയും വെള്ളം ഉയർന്നു.
Read Also : ചൈനയിലെ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും 63 മരണം
New Video: This is Delacroix as #Ida comes ashore. Storm surge pushed in over a back levee and flooded the area. St. Bernard Parish is expecting 8-12 feet of tidal surge. Courtesy Delacroix Yacht Club. pic.twitter.com/p2ulADLYC4
— Paul Murphy (@PMurphyWWL) August 29, 2021
ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അമേരിക്കൻ ഭരണകൂടം അറിയിച്ചു.
Story Highlight: ida hurricane strikes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here