Advertisement

സംശയാസ്പദമായ നിലയിൽ ഫോർട്ട് കൊച്ചിയിൽ ബോട്ടിലെത്തിയ 13 പേർ പിടിയിൽ

August 31, 2021
Google News 1 minute Read
13 arrested from boat

സംശയാസ്പദമായ നിലയിൽ ഫോർട്ട് കൊച്ചിയിൽ ബോട്ടിലെത്തിയ 13 പേർ പിടിയിൽ. ഏഴു മലയാളികളും 6 തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്.

Read Also : കൊച്ചിയിൽ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍; ബല പരിശോധനയ്ക്ക് ശേഷം പൊളിച്ചു നീക്കേണ്ടവയുടെ പട്ടിക തയ്യാറാക്കും

13 പേർ ശ്രീലങ്കയിൽ നിന്നും പാകിസ്ഥാനിലേക്ക് കടക്കുമെന്ന് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികളെ മറൈൻ പൊലീസിന് കൈമാറിയിട്ടുണ്ട്. ബോട്ടിന് രജിസ്ട്രേഷനോ മറ്റൊരു രേഖകളോ ഇല്ലായിരുന്നു. സംവഭത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlight: 13 arrested from boat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here