Advertisement

അട്ടപ്പാടിയിൽ സന്നദ്ധ സംഘടനയ്‌ക്കെതിരെ പരാതി; ആധാർ കാർഡ് വിവരങ്ങൾ ശേഖരിച്ചതിലും ദുരൂഹത

September 12, 2021
Google News 1 minute Read
Attappadi voluntary organization complaint

അട്ടപ്പാടി ആദിവാസി ഊരുകളിൽ സന്നദ്ധ സംഘടനയുടെ മരുന്ന് വിതരണം വിവാദത്തിൽ. എച്ച്.ആർ.ഡി.എസ്. എന്ന സംഘടനാ ഹോമിയോ മരുന്ന് അനുമതിയില്ലാതെയാണ് വിതരണം ചെയ്തതെന്നാണ് ആരോപണം. ആദിവാസികളിൽ നിന്ന് ആധാർ കാർഡ് വിവരങ്ങൾ ശേഖരിച്ചതിലും ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഷോളയൂർ ഗ്രാമപഞ്ചായത്തും വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകി. പാർട്ടി സംഘടനകളായ സി.പി.ഐ.എമ്മും എൻ.സി.പി.യും ഡി.വൈ.എഫ്.ഐ.യും വിഷയത്തിൽ ആരോഗ്യവകുപ്പിനുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.

Story Highlight: Attappadi voluntary organization complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here