18
Oct 2021
Monday
Covid Updates

    ചീങ്കണ്ണിപ്പുഴയില്‍ പരുക്കുകളോടെ കണ്ടെത്തിയ ആന ചരിഞ്ഞു

    elephant dead

    കണ്ണൂര്‍ ചീങ്കണ്ണിപ്പുഴയില്‍ പരുക്കുകളോടെ കണ്ടെത്തിയ ആന ചരിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ആന മണിക്കൂറുകളോളം പുഴയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു.

    കാലിലും ദേഹത്തും വ്രണങ്ങളോടെ ഇന്നലെയാണ് കൊമ്പനാനയെ ഫാമില്‍ കണ്ടെത്തിയത്. ആറളം ഫാമിലെ പതിനേഴാം ബ്ലോക്കിലാണ് ചീങ്കണ്ണിപ്പുഴ. ആനയുടെ ശരീരത്തെ പാടുകള്‍ പഴുത്ത് ദുര്‍ദഗന്ധം വന്നിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.

    Story Highlights : elephant dead

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top