കാട്ടാനയുടെ കൊലപാതകം; മുഖ്യപ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് June 13, 2020

പാലക്കാട് കാട്ടാന കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ മുഖ്യപ്രതികളെ കണ്ടെത്താൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിലെ മുഖ്യപ്രതികളായ അമ്പലപ്പാറ...

പത്തനാപുരത്ത് ആന ചെരിയാൻ കാരണവും പൈനാപ്പിളിൽ വച്ച പടക്കം; മൂന്ന് പേർ പിടിയിൽ June 10, 2020

കൊല്ലം പത്തനാപുരം കറവൂരിൽ ആന ചെരിഞ്ഞത് പൈനാപ്പിളിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തു വായിൽ വച്ച് പൊട്ടിത്തെറിച്ചാണെന്ന് കണ്ടെത്തൽ. സംഭവത്തിൽ മൂന്ന് പേരെ...

കാട്ടാനയെ കൊന്ന സംഭവം; സ്‌ഫോടക വസ്തുവച്ചത് തേങ്ങയിൽ June 5, 2020

പാലക്കാട് മണ്ണാർക്കാട് കാട്ടാന ചരിഞ്ഞ സംഭവത്തിൽ നിർണായക വിവരം പുറത്ത്. സ്‌ഫോടക വസ്തുവച്ചത് തേങ്ങയിലാണെന്ന വിവരമാണ് പുറത്തുവന്നത്. പൈനാപ്പിളിൽ വച്ച...

മംഗലാംകുന്ന് ഗണപതി ചരിഞ്ഞു May 25, 2019

പൂരപ്രേമികളുടെ ആവേശമായ മംഗലാംകുന്ന് ഗണപതി ചരിഞ്ഞു. 80 വയസ്സായിരുന്നു. കേരളത്തിലെ ഗജലോകത്തെ കാരണവരായിരുന്ന കൊമ്പൻ അടുത്ത കാലത്ത് പ്രായാതിക്യമായ അസുഖത്താൽ...

ചെർപ്പുളശ്ശേരി പാർത്ഥൻ ചരിഞ്ഞു May 7, 2019

കേരളത്തിലെ പ്രശസ്തരായ ആനകളിലൊന്നായ ചെർപ്പുളശ്ശേരി പാർത്ഥൻ (44) ചരിഞ്ഞു. തൃശൂർ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാറുള്ളത് പാർത്ഥൻ ആയിരുന്നു. അസുഖത്തെ...

തിരുവമ്പാടി ശിവസുന്ദർ ചരിഞ്ഞു March 11, 2018

പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ തൃശൂരിൽ ചരിഞ്ഞു. എരണ്ടക്കെട്ട് ബാധിച്ച് 67 ദിവസമായി ചികിൽസയിലായിരുന്നു. പതിനഞ്ചു വർഷമായി തൃശൂർ...

ഗജവീരന്‍ കണ്ണന്‍‌കുളങ്ങര ശശി ചരിഞ്ഞു October 19, 2017

ഗജവീരന്‍ കണ്ണന്‍‌കുളങ്ങര ശശി ചരിഞ്ഞു. തിരുവിതാം‌കൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ആനകളില്‍ പ്രായംകൊണ്ട് ഏറ്റവും മുതിര്‍ന്ന ആനയായിരുന്നു. ഇന്ന് രാവിലെയാണ്...

കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി August 27, 2017

തട്ടേക്കാട് പക്ഷി സങ്കേതത്തിനു സമീപം കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. ഇരുപത് വയസിനുമേല്‍ പ്രായമുള്ള കൊമ്പനാനയാണു ചരിഞ്ഞതെന്ന് വനം വകുപ്പ് അധികൃതര്‍...

നാട്ടിലിറങ്ങിയ കാട്ടാനയെ വെടിവച്ച് കൊന്നു August 13, 2017

ബീഹാറില്‍ പതിനഞ്ച് മനുഷ്യരെ കൊന്ന ആനയെ വെടിവച്ചു കൊന്നു. ജാര്‍ഖമ്ഡിലെ സഹോബ്ഗഞ്ചിലാണ് സംഭവം. പ്രശസ്ത ഷൂട്ടര്‍ നവാബ് ഷാഫത്ത് അലി...

ഇടുക്കിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ August 10, 2017

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ചരിഞ്ഞു. 11 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. സൂര്യനെല്ലി തച്ചങ്കരി എസ്റ്റേറ്റിനു സമീപമുള്ള വൈദ്യുതി വേലിക്കടുത്താണ് ആനയുടെ...

Top