Advertisement

ഐപിഎൽ; ചെന്നൈ സൂപ്പർ കിം​ഗ്സിന് 172 റൺസ് വിജയലക്ഷ്യം

September 26, 2021
Google News 5 minutes Read
Chennai Super Kings need 172 to win

ചെന്നൈ സൂപ്പർ കിം​ഗ്സിന് 172 റൺസ് വിജയലക്ഷ്യം. കൊൽക്കത്ത ആറ് വിക്കറ്റിന് 171 റൺസെടുത്തു. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ( Chennai Super Kings need 172 to win )

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ടോപ്പ് സ്കോറർ രാഹുൽ തൃപാഠിയാണ്. 45 റൺസ് രാഹുൽ നേടിയപ്പോൾ 11 ബോളിൽ 26 റൺസാണ് ദിനേഷ് കാർത്തിക് സ്വന്തമാക്കിയത്. നിതീഷ് റാണ 27 ബോളിൽ 37 റൺസ് കരസ്ഥമാക്കി.

Read Also : റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറുവിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സ്

ചെന്നൈ സൂപ്പർ കിം​ഗിസിന്റെ ഷർദുൽ ഠാക്കുർ ആൻഡ്രേ റസലിന്റെ വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ജോഷ് ഹേസൽവുഡാണ് ദിനേഷ് കാർത്തികിന്റെ വിക്കറ്റ് നേടിയത്. ചെന്നൈയുടെ രവേന്ദ്ര ജഡേജ കെകെആറിന്റെ രാഹുൽ തൃപാഠിയെ പുറത്താക്കി.

Story Highlights: Chennai Super Kings need 172 to win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here