Advertisement

പട്ടാമ്പിയിൽ ഭാര്യയേയും മക്കളേയും ഭർത്താവ് പെരുവഴിയിൽ നിർത്തിയെന്ന് പരാതി

October 1, 2021
2 minutes Read

പട്ടാമ്പിയിൽ ഭാര്യയേയും മക്കളേയും ഭർത്താവ് പെരുവഴിയിൽ നിർത്തിയതായി പരാതി. മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് ഷഹീദിന്റെ വീടിന് മുന്നിലാണ് സംഭവം. യുവതിയും രണ്ടും ഒൻപതും വയസുള്ള പെൺമക്കളും ഇപ്പോഴും ഭർത്താവിന്റെ വീട്ടുമുറ്റത്തു തുടരുകയാണ്.

അഞ്ച് വര്ഷം മുമ്പ് തന്നെ അറിയിക്കാതെയാണ് ഭർത്താവ് ഗൾഫിൽ പോയതെന്ന് യുവതി പറയുന്നു . വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇവർ ഭർത്താവ് വന്നതറിഞ്ഞ് വീട്ടിൽ എത്തുകയായിരുന്നു. ഭര്ത്താവോ വീട്ടുകാരോ വീട് തുറക്കാൻ തയാറാകുന്നില്ലെന്ന് യുവതി ആരോപിക്കുന്നു. ഭക്ഷണം കഴിക്കാതെ വീട്ടുമുറ്റത്തു തുടരുന്ന കുട്ടികൾ അവശനിലയിലാണ്.

Read Also : നിതിനയുടെ കൊലപാതകം; അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Story Highlights: husband left his wife and children on the road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top