Advertisement

മലയാളം സർവകലാശാലയുടെ ഭൂമി ഇടപാട്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

October 1, 2021
Google News 1 minute Read

മലയാളം സർവകലാശാലയുടെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണത്തിന് കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ടു. സി ആർ നീലകണ്ഠൻ നൽകിയ ഹർജിയിലാണ് നടപടി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ അടക്കം 17 പേർക്കെതിരെയാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. സർവകലാശാലയ്ക്കായി ഏറ്റെടുത്ത 17.21 ഏക്കർ വിസ്തീർണ്ണമുള്ള സ്വത്ത് ആദ്യം മലയാളം സർവകലാശാലയ്ക്കായി ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പരിസ്ഥിതി പ്രശ്‌നം ചൂണ്ടിക്കാട്ടി ട്രിബ്യൂണൽ ഈ ഭൂമി സർവകലാശാല നിർമാണത്തിന് യോഗ്യമല്ലെന്നും ഉത്തരവിട്ടിരുന്നു.

Story Highlights: malayalam-university-land-issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here