Advertisement

‘നീറ്റ്-2021’ പ്രവേശന പരീക്ഷയിൽ കൃത്യമായ പരിശീലനം നൽകിയ Xylem learning app- അനുഭവവുമായി വിദ്യാർത്ഥി

October 1, 2021
Google News 5 minutes Read
xylem

വിദ്യാർത്ഥികൾ ആത്മവിശ്വാത്തോടെയേയും സമർപ്പണബുദ്ധിയോടെയും സമീപിക്കേണ്ട ഒന്നാണ് മെഡിക്കൽ- എൻജിനീയറിങ് എൻട്രൻസ് എക്സാം. കൃത്യമായ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും മാത്രമേ ആ കടമ്പ ഏതൊരാൾക്കും മറികടക്കാൻ സാധിക്കുകയുള്ളൂ. ഓരോ വർഷവും മെഡിക്കൽ- എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷ മാറ്റങ്ങളോടെയാണ് എത്തുന്നത്. ഈ സാഹചര്യത്തിലാണ് Xylem learning app ന്റെ പഠനരീതി പ്രസക്തമാകുന്നത്.

എത്ര കഠിനമായ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനും എൻട്രൻസ് എക്‌സാമിന് തയാറെടുക്കാനും Xylem learning app കുട്ടികളെ പരിശീലിപ്പിക്കുന്നു. അങ്ങനെ Xylem learning app-ലൂടെ പരിശീലനം നേടി 2021ലെ എൻട്രൻസ് പരീക്ഷ ലളിതമായി അഭിമുഖീകരിച്ച വിദ്യാർത്ഥിനിയാണ് നന്ദന പിള്ളൈ.

ഫിസിക്സ് അല്പം പ്രയാസമായിരുന്നുവെങ്കിലും മറ്റുവിഷയങ്ങൾ വളരെ എളുപ്പമായിരുന്നു എന്നാണ് നന്ദന പിള്ളൈ അഭിപ്രായപ്പെടുന്നത്. Xylem learning app ന്റെ അധ്യാപകർ പ്രയാസമേറിയ ഫിസിക്സ് പരീക്ഷയെ അഭിമുഖീകരിക്കാൻ എങ്ങനെയാണു സഹായിച്ചത് എന്നത് നന്ദന വ്യക്തമാക്കുന്നു. Do or die എന്ന സെഷൻ വളരെയധികം ഉപകാരമായിരുന്നു എന്നും, അധ്യാപകർക്കൊപ്പം തന്നെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിപോകാൻ സാധിച്ചു എന്നും നന്ദന വ്യക്തമാക്കുന്നു. വേൽമുരുകൻ മാഷിന്റെ കെമിസ്ട്രി ക്ലാസുകൾ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം വർധിപ്പിച്ചു എന്നും നന്ദന പങ്കുവയ്ക്കുന്നു.

മത്സരാധിഷ്ഠിത പരീക്ഷ എഴുതാത്തവർക്ക് നീറ്റ് പരീക്ഷയുടെ സമ്മർദ്ദം മനസിലാക്കാൻ ഏറെ പ്രയാസമാണെന്നും നീറ്റ് എഴുതുന്നവർക്ക് മാത്രം ലഭിക്കുന്ന അനുഭവമാണ് എന്നും നന്ദന പറയുന്നു. പരീക്ഷ അടുത്ത സമയങ്ങളിൽ Xylem വിഡിയോകൾ പരീക്ഷയുടെ സമ്മർദ്ദം കുറയ്ക്കാൻ കാരണമായെന്നും നന്ദന പങ്കുവയ്ക്കുന്നു. അധ്യാപകരുടെ പിന്തുണ ഓരോ വിദ്യാർത്ഥികൾക്കും സമ്മാനിക്കുന്ന അനുഭവങ്ങളും ആത്മവിശ്വാസവും വളരെ വ്യത്യസ്തമാണെന്നും നന്ദന പറയുന്നു.

കേരളത്തിലെ ആദ്യത്തെ മെഡിക്കൽ- എൻജിനീയറിങ് എൻട്രൻസ് എക്സാം കോച്ചിംഗ് ആപ്പ് ആണ് Xylem learning app. മാത്രമല്ല, മികച്ച എൻട്രൻസ് വിദഗ്‌ദ്ധർ നയിക്കുന്ന ക്ലാസ്സുകളും സ്കോളർഷിപ്പുകളും Xylem learning appനെ കൂടുതൽ ജനപ്രിയമാക്കുന്നു. എൻട്രൻസ് പരീക്ഷ അടിമുടി മാറിയിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എൻട്രൻസ് കോച്ചിംഗിൻ്റെ ഭാവി Xylem learning app നാണെന്ന് നിസംശയം പറയാം.

Download now:
https://bit.ly/2Mlgk01

Website : http://www.xylemlearning.com

Contact – 907 2220 123
6009 100 300

Story Highlights: Xylem learning app NEET- Story 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here