അബുദാബിയിൽ എയർ ആംബുലൻസ് തകർന്ന് നാല് മരണം

അബുദാബിയിൽ എയർ ആംബുലൻസ് തകർന്ന് നാല് പേർ മരിച്ചു. രണ്ട് പൈലറ്റുമാർ, ഡോക്ടർ, നഴ്‌സ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
പൈലറ്റുമാരായ ഖാമിസ് സഈദ്, നാസർ മുഹമ്മദ് അൽ റാഷിദി, ഡോ. ഷാഹിദ് ഗുലാം, നഴ്‌സായ ജോയൽ സകാറ മിൻറോ എന്നിവരാണ് മരിച്ചത്. ജോലിക്കിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിന്റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
Story Highlights: 4 killed air ambulance crash abudhabi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here