Advertisement

പീഡന കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി

October 7, 2021
2 minutes Read
rape culprit jumps off court

പീഡന കേസിലെ പ്രതി കട്ടപ്പന കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. വിസ്താരത്തിന് എത്തിയപ്പോഴാണ് പ്രതി കെട്ടിടത്തിൽ നിന്ന് താഴേക്കെടുത്ത് ചാടിയത്. ശാന്തൻപാറ സ്വദേശി രാജേന്ദ്രൻ (23) ആണ് ചാടിയത്. പരുക്കേറ്റ പ്രതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ലൈംഗിക പീഡന പരാതി; ബ്രൈറ്റൺ താരം അറസ്റ്റിൽ

Further Updates Soon…

Story Highlights: rape culprit jumps off court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top