Advertisement

ജമ്മു കശ്മീരിൽ ഭീകരാക്രമണം; രണ്ട് പൊലീസുകാർക്ക് പരുക്ക്

October 9, 2021
Google News 2 minutes Read
Two Cops Injured Terror

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. മൻസഗാമിൽ നടന്ന പൊലീസ് പാർട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Further updates soon

Story Highlights: Two Cops Injured In Terror Attack In J&K

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here