Advertisement

‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’ ഫോട്ടോ കോണ്ടസ്റ്റിൽ പങ്കെടുക്കൂ; ഐഫോൺ നേടാം

October 11, 2021
Google News 3 minutes Read

ഒരു വീട് വയ്ക്കുമ്പോൾ ചെറുതെങ്കിലും കിടപ്പുമുറി ഭംഗിയാക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട് എല്ലാവരും. സ്വന്തം കിടപ്പുമുറി കാണുമ്പോൾ ഭംഗി തോന്നാറുണ്ടോ? എന്നാൽ ഭംഗിയായി തോന്നിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ കിടപ്പുമുറിയുടെ ചിത്രം പങ്കുവയ്ക്കു, ആകർഷകമായ സമ്മാനം നേടാം.

ഫ്‌ളവേഴ്‌സ് ടി വി ഫേസ്ബുക്ക് പേജിൽ ആരംഭിച്ച ‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’ ഫോട്ടോ കോണ്ടസ്റ്റിൽ പങ്കെടുക്കുന്നവർക്കാണ് നിരവധി സമ്മാനങ്ങൾ നേടാൻ അവസരം ഒരുങ്ങിയിരിക്കുന്നത്. നിങ്ങളുടെ മനോഹരമായ ബെഡ്റൂമിന്റെ ചിത്രം കാമറയിൽ പകർത്തി ഫ്‌ളവേഴ്‌സ് ടി വി ഫേസ്ബുക്ക് പേജിലെ പോസ്റ്റിനു താഴെ കമന്റ്റ് ചെയ്യുക.

ചിത്രങ്ങൾ കമന്റ്റ് ചെയ്യേണ്ട ഫേസ്ബുക്ക് പേജ് ലിങ്ക് ഇതാ; Comment your photos here

ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഐഫോണ്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഇതിനുപുറമെ തെരഞ്ഞെടുക്കപ്പെടുന്ന നൂറുപേർക്ക് കിറ്റക്‌സ് നൽകുന്ന ഗിഫ്റ്റ് വൗച്ചറും സ്വന്തമാക്കാം. ഒക്ടോബർ 31 വരെയാണ് കോണ്ടസ്റ്റിന്റെ ഭാഗമാകാനുള്ള സമയം.

ചിത്രങ്ങൾ കമന്റ്റ് ചെയ്യേണ്ട ഫേസ്ബുക്ക് പേജ് ലിങ്ക് ഇതാ; Comment your photos here

കൂടുതൽ വിവരങ്ങൾക്ക്- https://www.flowerstv.in/my-super-bedroom/

Story Highlights: flowers kitex my super bedroom contest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here