തായ്‌വാനിലെ കെട്ടിടത്തിൽ തീപിടുത്തം; 46 മരണം

തായ്‌വാൻ കൗസിയങിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തതിൽ 46 മരണം. 41 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 13 സ്റ്റോറി എന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൻ്റെ വിവിധ നിലകളിലേക്ക് തീപടർന്നു. ഏഴ് മുതൽ 11 വരെ നിലകളിലുള്ളവരാണ് കൂടുതലായും മരണത്തിനു കീഴടങ്ങിയതെന്ന് അധികൃതർ അറിയിച്ചു.
Story Highlights : 46 Dead Fire Taiwan Building
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here