Advertisement

സ്വർണ വിലയിൽ വൻ വർധന

October 14, 2021
Google News 1 minute Read
gold price increased

സ്വർണ വിലയിൽ വൻ വർധന. പവന് 440 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,760 രൂപയായി. ഗ്രാമിന് 55 രൂപ വർധിച്ച്. 4470 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.
സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ( gold price increased )

Read Also : നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണ്ണം പിടികൂടി

ബംഗളൂരുവിൽ 22 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 44,150 രൂപയാണ്. 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം), 48,160 രൂപയാണ്. ഹൈദരാബാദിൽ 22 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 44,150 രൂപയാണ്. 24 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 48,160 രൂപയാണ്.

Story Highlights : gold price increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here