Advertisement

ഈ മാസം 22ന് ബാങ്ക് പണിമുടക്ക്; സമരത്തിന് ട്രേഡ് യൂണിയനുകളുടെ പിന്തുണ

October 15, 2021
1 minute Read
bank strike

ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്കുകള്‍ പണിമുടക്കും. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സമരം. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര് ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിര്‍ത്തലാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിഎസ്ബി ബാങ്ക് സമരം നടത്തുന്നത്.

ഈ മാസം 20, 21, 22 തിയതികളില്‍ സിഎസ്ബി ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. സംസ്ഥാനത്തെ 24 ട്രേഡ് യൂണിയനുകളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Read Also : കേന്ദ്രപൂളിലേക്ക് വൈദ്യുതി നൽകണം; കേരളത്തിന് കേന്ദ്ര ഊർജ സെക്രട്ടറിയുടെ കത്ത്

Story Highlights : bank strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top