തിരുവനന്തപുരത്ത് മതില്‍ വീണ് വീട് തകര്‍ന്നു; കുഞ്ഞ് അടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് മതില്‍ വീണ് വീട് തകര്‍ന്നു. മൂടവന്‍മുഗളിൽ പുലര്‍ച്ചെ 12.45 നായിരുന്നു സംഭവം. വീടിനുള്ളില്‍ ഉണ്ടായിരുന്നവരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. 22 ദിവസം പ്രായമായ കുഞ്ഞ് അടക്കം 6 പേരെയാണ് രക്ഷപ്പെടുത്തിയത്.
ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്ക് അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. കോണ്‍ക്രീറ്റിനടിയില്‍ കുടുങ്ങി പോയ ഉണ്ണികൃഷ്ണനെ ഫയര്‍ഫോഴ്സ് ഒന്നര മണിക്കൂറോളം ശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here