Advertisement

നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി കടയുടമ മരിച്ചു

October 26, 2021
1 minute Read
car accident

തിരുവനന്തപുരം ചെമ്പഴന്തി ഉദയഗിരിയില്‍ നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി കടയുടമ മരിച്ചു. ഉദയഗിരിയില്‍ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രിക(55) യാണ് മരിച്ചത്.

ഇടിച്ച കാര്‍ ചന്ദ്രികയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോയിരുന്നു അപകടം. ഗുരുരതരമായി പരുക്കേറ്റ ചന്ദ്രികയെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read Also : ഇടുക്കിയിൽ സൈക്കിൾ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

Story Highlights : car accident, thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top