പള്ളി തർക്കം; ശുപാർശ തള്ളി മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ

പള്ളി തർക്കം പരിഹരിക്കാനുള്ള നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ തള്ളി മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ. ശുപാർശ അംഗീകരിക്കാനാവില്ലെന്ന് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ഹിത പരിശോധന നടത്തണമെന്ന കമ്മിഷൻ നിർദേശം അംഗീകരിക്കാനാകില്ല. സർക്കാർ നിയമ നിർമ്മാണത്തിന് പോകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
Read Also: ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്ന്; കെട്ടുകഥകൾ നിറഞ്ഞ നഗരത്തിന്റെ കഥ…
വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവർ കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകണം. കോടതി വിധിയെ മറികടക്കുന്ന നിയമനിർമാണം സാധുവല്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആർജവവും നീതി ബോധവും സർക്കാരിനുണ്ടെന്നാണ് വിശ്വാസമെന്നും കാതോലിക്കാ ബാവ ദുബായിൽ പറഞ്ഞു.
Story Highlights : church-dispute-orthodox-
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!