Advertisement

മറ്റെങ്ങുമില്ലാത്ത ഓഫറുകളുമായി മൈജിയില്‍ മെഗാ നവംബര്‍ സെയില്‍ ആരംഭിച്ചു

November 20, 2021
2 minutes Read
myg mega bumper sale

കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകളില്‍ മെഗാ നവംബര്‍ സെയില്‍ ആരംഭിച്ചു. ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവും മെഗാ കോംബോ ഓഫറുകളുമാണ് മൈജിയിലും മൈജി ഫ്യൂച്ചറിലും മെഗാ സെയിലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ടി.വി., ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ്, ഏ.സി., ആക്‌സസറീസ് തുടങ്ങി ഗാഡ്ജറ്റുകളെല്ലാം അവിശ്വസനീയമായ ഓഫറുകളോടെ ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസ് ചെയ്യാന്‍ കഴിയും. ( myg mega bumper sale )

സ്മാര്‍ട്ട് ഫോണുകള്‍ക്ക് മറ്റെങ്ങുമില്ലാത്ത ഡിസ്‌കൗണ്ടും ഓഫറുകളുമാണ് മൈജിയിലുള്ളത്. 5000-9999 ഇടയിലുള്ള മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 999 രൂപയുടെ ആക്സസറികള്‍ സൗജന്യമായി ലഭിക്കുന്നു. 10,000-19,999 ഇടയിലുള്ള മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 2147 രൂപയുടെ ആക്സസറികളാണ് ലഭിക്കുക. 20,000-29,999 ഇടയിലുള്ള മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 3147 രൂപയുടെ ആക്സസറികള്‍ സൗജന്യമായി നേടാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. 30,000 രൂപയ്ക്കോ അതിനുമുകളിലോ ഉള്ള മൊബൈല്‍ ഫോണ്‍ പര്‍ച്ചേസിംഗിനൊപ്പം 4,347 രൂപയുടെ ആക്സസറികളും സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ലാപ്‌ടോപ്പുകളുടെ വിഭാഗത്തിലും ഏറ്റവും നല്ല ഓഫറുകളാണ് മൈജിയിലുള്ളത്. ഏത് ലാപ്‌ടോപ്പ് വാങ്ങുമ്പോഴും 1,500 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് മൈജിയില്‍ നിന്നും ലഭിക്കും. 2,499 രൂപയുടെ ആക്സസറീസും തികച്ചും സൗജന്യമായി ലാപ്‌ടോപ്പുകള്‍ക്കൊപ്പം നേടാം. കൂടാതെ ലോകോത്തര ടി.വി. ബ്രാന്‍ഡുകളുടെ ഏറ്റവും വലിയ കളക്ഷനും 50% വരെ ഡിസ്‌കൗണ്ടുമാണ് മൈജിയില്‍ നിന്നും ടി.വി. പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. തിരഞ്ഞെടുത്ത മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നിരവധി സര്‍പ്രൈസ് സമ്മാനങ്ങളും മൈജി ലഭ്യമാക്കുന്നു. ഇതിലുപരി AC, ടാബ്ലറ്റ്സ്, ആക്‌സസറീസ് തുടങ്ങി എല്ലാം മെഗാ സെയില്‍ ഓഫറുകളോടെ മൈജിയിലുണ്ട്.

Read Also : മൈജിയുടെ ഏറ്റവും പുതിയ ഷോറൂം കൊട്ടാരക്കരയില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു

മെഗാ നവംബര്‍ സെയിലിന്റെ ഭാഗമായി മൈജിയുടെ പൂത്തോള്‍, വളാഞ്ചേരി, സുല്‍ത്താന്‍ ബത്തേരി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ നിന്നും ലോകോത്തര ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങള്‍ വന്‍ വിലക്കുറവുകളോടെ പര്‍ച്ചേസ് ചെയ്യാന്‍ കഴിയും. വാഷിങ് മെഷീനുകള്‍ വെറും 6,990 രൂപ മുതല്‍ വാങ്ങാന്‍ കഴിയും. ഒപ്പം ഫ്രിഡ്ജുകളുടെ ഏറ്റവും മികച്ച കളക്ഷനും ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഗൃഹോപകരണങ്ങള്‍ക്കൊപ്പം അടുക്കളയിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങള്‍ക്കും ഏറ്റവും നല്ല ഓഫറുകള്‍ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളിലുണ്ട്.

ഉല്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ മൈജിയില്‍ മാത്രം ലഭിക്കുന്ന മറ്റ് അനവധി ഓഫറുകളുമുണ്ട്. കൂടാതെ ഗാഡ്ജറ്റുകള്‍ വേഗത്തിലും വിശ്വാസ്യതയിലും സര്‍വീസ് ചെയ്യുന്ന മൈജി കെയര്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച റിപ്പയര്‍&സര്‍വീസ് ഉറപ്പുവരുത്തുന്നു. എന്തും എന്തിനോടും മാറ്റി വാങ്ങാനുള്ള എക്സ്ചേഞ്ച് പ്ലാനുകള്‍, ഉല്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന വാറണ്ടിക്ക് പുറമെ മൈജി സ്‌പെഷ്യല്‍ അധിക വാറണ്ടി ലഭിക്കുന്ന എക്സ്റ്റന്‍ഡഡ് പ്ലാനുകള്‍, ഫോണ്‍ പൊട്ടിയാലോ മോഷണം പോയാലോ മാറ്റി വാങ്ങാവുന്ന പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ എന്നിവയെല്ലാം മൈജിയുടെ മാത്രം പ്രത്യേകതയാണ്്. ഉപഭോക്താക്കള്‍ക്കായി നിരവധി ഫിനാന്‍സ് സ്‌കീമുകളും മൈജിയില്‍ ലഭ്യമാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാനും സൗകര്യമുണ്ട്. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു.

Story Highlights : myg mega bumper sale

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top