തിരുവനന്തപുരത്ത് മനുഷ്യ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം കാട്ടായിക്കോണം മടവൂർ പാറയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്.കാട്ടായിക്കോണം സ്വദേശിയായ കനകമ്മ(65)യുടേതാണ് അസ്ഥികൂടമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Read Also : ആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി
സെപ്തംബർ മാസത്തിലാണ് ഇവരെ കാണാതായത്. ഇവർക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കനകമ്മയെ കാണാതായതിന് പിന്നാലെ പോത്തൻകോട് പൊലീസ് മിസ്സിംഗ് കേസെടുത്തിരുന്നു. ബന്ധുക്കളെത്തി ചെരുപ്പടക്കം കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്.
Story Highlights : thiruvananthapuram skeleton found
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here