ആഭ്യന്തരവകുപ്പിന് പൊലീസിനുമേൽ നിയന്ത്രണം നഷ്ടമായി; സിപിഐഎം ഏരിയ സമ്മേളനത്തില്‍ വിമർശനം

സിപിഐഎം ചാല ഏരിയ സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിന് വിമര്‍ശനം. പൊലീസിനുമേല്‍ സര്‍ക്കാരിന് നിയന്ത്രണം നഷ്ടമായി. ഈ അവസ്ഥ മുന്‍പുണ്ടായിട്ടില്ല. സന്ദീപിന്റെ കൊലപാതകത്തിന് കാരണം വ്യക്തിപരമെന്ന് പറഞ്ഞത് ഇതിനുതെളിവാണ്.
Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ
സേനയില്‍ ആര്‍എസ്എസ് , എസ് ഡി പി ഐ ബന്ധമുള്ള പൊലീസുകാരുണ്ട്. യുഡിഎഫ് കാലത്ത് നിയമിച്ചവർ ഇപ്പോഴും പ്രധാന തസ്‌തികകളിൽ തുടരുന്നു.പൊലീസ് സ്റ്റേഷനില്‍ സാധാരണക്കാരന് നീതി കിട്ടുന്നില്ലെന്നും ഏരിയ സമ്മേളനത്തില്‍ വിമര്‍ശനമുയർന്നു.
Story Highlights : cpim-chala-area-meet-criticise-ldf-government
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here