പൊന്നാനിയിലെ വിഭാഗീയത; ടി എം സിദ്ദിഖുമായി സിപിഐഎം ചർച്ച

പൊന്നാനിയിലെ വിഭാഗീയത; സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വെളിയങ്കോട്ടെത്തി. ടി എം സിദ്ദിഖുമായി ഇ ജയൻ ചർച്ച നടത്തും. സിദ്ദിഖിന് പിന്തുണയുമായി നിരവധി പ്രവർത്തകർ രംഗത്തെത്തി. ടി എം സിദ്ധിഖിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി ഏരിയ കമ്മിറ്റി അംഗം രാജിവച്ചിരുന്നു. ആറ്റുണ്ണി തങ്ങളുടെ രാജിയെ തുടർന്നാണ് അടിയന്തര കൂടികാഴ്ച.
Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ
കൂടുതൽ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നിർദേശം. എന്നാൽ കൂടിക്കാഴ്ച് വെറുമൊരു സൗഹൃദ സംഭാഷണമെന്ന് ടി എം സിദ്ദിഖ് പ്രതികരിച്ചു.
Story Highlights : t siddiq-cpim-meet-ponnani
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here