Advertisement

ഡൽഹി കേരളാ ഹൗസിൽ വീണ് മന്ത്രി എ കെ ശശീന്ദ്രന് പരുക്ക്; തിരികെ നാട്ടിലേക്ക്

December 8, 2021
Google News 1 minute Read

ഡൽഹി കേരളാ ഹൗസിൽ വീണ് മന്ത്രി എ കെ ശശീന്ദ്രന് പരുക്ക്. കേരളാ ഹൗസിന്‍റെ പടികളിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ കൈവിരലുകൾക്കാണ് പരുക്കേറ്റത്.

അദ്ദേഹത്തിന് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. എൻസിപി യോഗത്തിനായാണ് മന്ത്രി എ കെ ശശീന്ദ്രൻ ഡൽഹി കേരളാ ഹൗസിൽ എത്തിയത്.

Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ

Story Highlights : minister-a-k-saseendran-fell-at-kerala-house-delhi-injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here