Advertisement

ടോട്ടനം ഹോട്സ്പറിലെ 8 താരങ്ങൾക്ക് കൊവിഡ്

December 8, 2021
Google News 1 minute Read

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്പറിലെ 8 താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരങ്ങൾക്കൊപ്പം മറ്റ് അഞ്ച് സപ്പോർട്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വ്യാഴാഴ്ച റെന്നസിനെതിരായ ടോട്ടനത്തിൻ്റെ യൂറോപ്പ കോൺഫറൻസ് മത്സരം മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് യുവേഫ അറിയിച്ചു. അതേസമയം, ബ്രൈറ്റണെതിരെ ഞായറാഴ്ച നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരം മാറ്റിവച്ചേക്കും.

Story Highlights : tottenham hotspur 8 players covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here